ചെന്നിടത്തെല്ലാം കലാപമുണ്ടാക്കിയ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു ലാറൻസ്. ഇതേ പേരിൽ ഒരു ഹോളിവുഡ് മെഗാ ഹിറ്റ് സിനിമ തന്നെ ഉണ്ട്. അറബി ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് അറബികളുടെ പെരുമാറ്റങ്ങളും മര്യാദകളും ആചാരങ്ങളും, ജീവിത രീതികളും അറിയാമായിരുന്നു.
ലാറൻസ് 1921-ൽ കേരളത്തിൽ വന്നു മൂന്നാഴ്ച്ച താമസിച്ചിരുന്ന വിവരം അദ്ദേഹത്തിൻറെ ജീവ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷെ അദ്ദേഹം ഇവിടെ വന്നു എന്നതിന് രേഖകൾ ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വായിക്കുക.
LAWRENCE OF ARABIA , TRUTH EXHUMED - CAPT AJIT VADAKAYIL
When Lawrence of Arabia came visiting - The Hindu
Lawrence came to Kerala during May-June 1921. But this information was hidden by almost all history writers of the past century. However Lawrence had come to Kerala twiceIn 1921 he came to Kerala for the first time, for an Ayurvedic treatment at Thrissoor. He wrote to his class mate and friend at Oxford VK Govinda Menon ( forest conservator in Kerala ) to arrange for the treatment. Note that the Monsoon rains in Kerala starts in June. It is the right time for Ayurvedic massage
ഗാന്ധിയും ഷൌക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതോടെ ഖിലാഫത്ത് പ്രസ്ഥാനം മലബാറില് ശക്തി പ്രാപിക്കാനാരംഭിച്ചു
മലബാർ ജില്ലാ സമ്മേളനത്തിൽ തുർക്കി പ്രശ്‍നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു ഖിലാഫത് പ്രമേയം കൊണ്ട് വന്നു. അതിൽ പ്രതിഷേധിച്ചു ആനി ബസന്റ് ഇറങ്ങിപ്പോയി
വായിക്കുക 1920ൽ നടന്ന മഞ്ചേരി കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത പരേതനായ കൊരമ്പയിൽ അഹമ്മദ് ഹാജിയുടെ ഡയറിക്കുറിപ്
Century-old records throw new light on Malabar history - The Hindu
1921 ജനുവരി 30ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മലബാറിൽ കോൺഗ്രസ്-ഖിലാഫത് കമ്മിറ്റികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർ തോമസ് ഖിലാഫത് സമ്മേളനങ്ങൾ നിരോധിച്ചു.
Malabar District Political Conference
Calicut University History department researchers had found rare letters and documents of the British Raj related to the fifth Malabar District Political Conference held at Manjeri (North Kerala) on April 28, 1920 under the chairmanship of S. Kasturiranga Iyengar, Editor of The Hindu. Annie Besant and her followers had walked out of the meeting. The Malabar Rebellion of 1921 (Khilafat) followed after this. North Kerala was part of the Madras Presidency. The Manjeri meeting provided a platform for the launch of a violent communal uprising.
Another significant that happened during this period is the visit of the British spy and double agent TE Lawrence (Lawrence of Arabia) to North Kerala immediately after the Arab revolt against Turkish rule (1916–1918) and the first world war. He had stayed for 21 days as a spy taking local food and mixing with local people. There were many European plantation owners settled here at that time. Lawrence was also world famous during 1920s. He had sowed the seeds of trouble wherever he went. His skills in fomenting tribal conflict among the rugged but rival factions of various tribes in the middle east Arabian peninsula were highly regarded.
During the first world war he had lured the the ruler of Hejaz (Present Saudi) sherif Hussein into a revolt against the ottoman empire. Turks were an ally of the Brits in the bloody Crimean War of 1854–56. Britain and France fought on behalf of the Ottomans against Russia. But after the discovery of oil in the middle east, the British were eager to break-up the Arab Islamic bloc. The ottomans had ruled a large area including the present Syria, Iraq, Jordan and Palestine for 400 years. Turkey sided with Germany in WW1. After its defeat the allies fell upon its carcass and divided it up between them. The British proclaimed Ibn Saud the ruler of Hejaz and by way of consolation Hussein's sons Abdullah and Faisal assumed the thrones of newly created kingdoms Jordan and Iraq in 1921.
By the mid-1920s Ibn Saud established Saudi Arabia in an orgy of murder. Numerous rebellions against the House of Saud subsequently took place, each put down in mass killings of mostly innocent victims, including women and children. The territory was divided into districts under the control of Saud’s relatives, a situation which largely prevails today.
When the British were desperate to topple King Anamullah they brought Lawrence in January 1927. He wandered around, disguised as an exiled Afghan Prince and cleric Pir Karam Shah and as TE Shaw at RAF base in Karachi. He became intimate with the tribes due to his knowledge in Arabic which tribesmen saw as divine language. During his stay, he fully naturalized with the local customs, dress and food habits. Subsequently he began to distribute money and arms among the tribes and provoked them against Amanullah.
Michael Adam Nedou was an architect from Dubrovnik (now in Croatia but was part of the Austro-Hungarian Empire during 1880s). Nedou opened smart hotels in Lahore (which is now Avari) and then in the Kashmiri ski resort of Gulmarg. Nedou’s hotel was the only premier hotel in Srinagar. The visiting British dignitaries, businessmen and maharajas of different princely states were regulars at Nedou’s in Kashmir. His son, Harry Nedou, married a Gujjar woman, Mir Jan.
The black propaganda campaign with religious fervour among the more reactionary tribes provoked a civil war. In Srinagar, Lawrence started giving sermons in the Hazratbal mosque as Pir Karam Shah.
He flirted with the daughter of then famous Nedous hotel, Akbar Jehan. Her father insisted that they get married immediately; which they did.
Three months later, in January 1929, Amanullah was toppled and replaced by a pro-British ruler. Within a few days, the imperialist Civil and Military Gazette, published comparative profiles of Lawrence and Karam Shah to reinforce the impression that they were two different people. Several weeks later, the Calcutta newspaper Liberty reported that Karam Shah was indeed the British spy Lawrence and gave a detailed account of his activities in Waziristan on the Afghan frontier. Because of this information leak, Lawrence became a liability and the authorities told him to return to Britain.
Akbar Jehan (the desi version of Mata Hari) became alarmed about the secret movements of Lawrence and informed her father about the real identity of Pir Karam Shah. Henry Nedou called wrestlers Gama Pehlwan and his brother Imam Bakhsh Pehlwan from Amritsar to beat the impostor into pulp. They overpowered Lawrence of Arabia and forced him to write a Muslim talaq to Akbar Jehan.
Nedous insisted on a divorce. Lawrence obliged. Karam Shah was never seen again.
The Gold of Tipu Sultan
Money is an important factor in any violence, revolution or war. All communal, sectarian or ethnic violence in past in every part of the globe was funded by outside agencies. Since paper currency was not accepted and not prevalent, all transactions were made using gold coins. Gold Coins from across the world funded the battle of Waterloo. The British looted the treasury of the Bengal Nawab after the Plassey battle in 1757. This unaccounted wealth was used to groom the army of Hyder Ali and his son. They looted the temple gold in North Malabar. The British carted this gold in clipper ships to England in 1799. See Link
References
A well-known Pakistani weekly Friday Times (Oct 4-10, 2002, comment page) published the following piece under the heading Pir Karam Shah was Lawrence of Arabia
Tariq Ali's recounting of Lawrence Of Arabia
എസ്. കെ. പൊറ്റെക്കാടിന്റെ വിവരണം
1980-ലെ ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച, ഒരു ദേശത്തിന്റെ കഥ, എന്ന ആത്മകഥാപരമായ നോവലിൽ മാപ്പിള ലഹളയെ കുറിച്ചും ഹൈന്ദവർ വാരിക്കുന്തങ്ങൾ ഉപയോഗിച്ച് അതെങ്ങനെ നേരിട്ട് എന്നും വിവരിക്കുന്നുണ്ട്. ഒന്നാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്തു തിരികെയെത്തിയ സൈനികർ ആയിരുന്നു ഹൈന്ദവരെ ഏകോപിച്ചു യുദ്ധ സന്നദ്ധരാക്കിയത്.
കഥാനായകനായ ശ്രീധരന്റെ ജനനം മുതലുള്ള സംഭവങ്ങള്‍ വര്‍ണ്ണിച്ചാണ് ഭൂഖണ്ഡാന്തര കഥ പറയുന്ന നോവല്‍ തുടങ്ങുന്നത്. 1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക യുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുന്നു.
ലഹളക്കാരായ മുസ്ലിം മത ഭ്രാന്തന്മാരിൽ നിന്നു ഗ്രാമത്തെ രക്ഷിക്കാൻ ശ്രീധരന്റെ അച്ഛൻ കൃഷ്ണൻ മാസ്റ്റർ നാട്ടിലെ ചെറുപ്പക്കാരായ ആളുകളെ സംഘടിപ്പിച്ച് വാരിക്കുന്തങ്ങളുമായി നാടിന് കാവൽ നിന്ന കഥ ജഗള എന്ന അദ്ധ്യായത്തിൽ പൊറ്റെക്കാട്ട് വരയ്ക്കുന്നു. നമ്പൂതിരി ഇല്ലങ്ങളും ഹിന്ദു ഗൃഹങ്ങളും കയ്യേറി, നെല്ലും പണവും കവർച്ച ചെയ്തും, ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു കൂട്ടാത്തവരെ കൊലപ്പെടുത്തിയും കൂട്ട ബാങ്ക് മുഴക്കി മുന്നേറുകയാണ്, നോവലിൽ, മാപ്പിളക്കൂട്ടം. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഓട്ടൻ തുള്ളൽ, നോവലിലുണ്ട്:
കാവും തിറയും വേണ്ടെന്നായി
കാവിലെ ദേവൻ കാശീക്കോടി
മുട്ടാസ്സാഢ്യൻ നമ്പൂരാരോ
മൊട്ടയടിച്ചൊരു മാപ്പിളയായി......
പുസ്തകത്തിൽ പലയിടത്തും മാപ്പിള ലഹളയുടെ ക്രൂരതകളെ തന്റെ നേർകാഴ്ചകളായി എസ്. കെ അവതരിപ്പിക്കുന്നു; നോവൽ ഒന്നാം ഭാഗം പതിമൂന്നാം അധ്യായമാണ് ജഗള ( ലഹള ):
ജഗള ഊക്കു പെരുകി വരികയാണ്. ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നും പേടിച്ച് കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവർ ഏതു നിമിഷവും കടന്നു വരാം. ജില്ലയുടെ തെക്കും കിഴക്കുമുള്ള മലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രെ. അവർ കച്ചേരികൾ കൈയേറി, ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടു കരിച്ചും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച നടത്തികൊണ്ടിരിക്കയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദു ഗൃഹങ്ങളും കൈയേറി നെല്ലും പണവും കവർച്ച ചെയ്തും, ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിന് കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ട ബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്. അവർ സ്വന്തം രാജാവിനെയും ഗവർണർമാരെയും സേനാ നായകന്മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി. ലഹളക്കാരെ പേടിച്ച് നാട്ടിൻ പുറങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടം കൂട്ടമായി കെട്ടു ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്ക് പ്രവഹിക്കുന്നു. കലാപം ഇങ്ങോട്ടു പടർന്നു പിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും?
ഇങ്ങനെ തുടങ്ങുന്ന ലഹള വർണന സി ഗോപാലൻ നായർ ഇംഗ്ലീഷിൽ എഴുതിയ Moplah Rebellion 1921 എന്ന പുസ്തകത്തിലെ വിവരണങ്ങളെ ഓർമിപ്പിക്കുന്നു. തുർക്കി ഖലീഫയെ ബ്രിട്ടൻ ഒന്നാം ലോകയുദ്ധ ശേഷം പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് തുർക്കിയിൽ വിശുദ്ധ യുദ്ധത്തിന് പോയ മുഹാജിറുകളെ അഫ്‌ഗാനിസ്ഥാനിൽ കണ്ടെത്തി അവരിൽ ചിലരെ ചേർത്താണ് എം എൻ റോയിയും അബനി മുക്കർജിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്. അതിന് ഒരു വർഷം തികയും മുൻപേ ആയിരുന്നു മാപ്പിള ലഹള. അതുണ്ടായി രണ്ടു മാസത്തിനുള്ളിൽ മുക്കർജി അതേപ്പറ്റി ലെനിന് ഒരു റിപ്പോർട്ട് എഴുതിക്കൊടുത്തു.
പൊറ്റെക്കാട്ട് തുടരുന്നു:
അതിരാണിപ്പാടത്തെ മുതിർന്ന ആളുകൾ തമ്മിൽ കൂടിയാലോചിച്ച് കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു. ജഗളക്കാർ വന്നാൽ എതിർക്കണം. അതിന് ആദ്യമായി ആയുധങ്ങൾ ശേഖരിക്കണം. തോക്കുകൾ കിട്ടുകയില്ല. പിന്നെ എന്ത് ചെയ്യും?
കരിമ്പനത്തടി കൊണ്ടും തെങ്ങിൻ തടി കൊണ്ടും കുന്തങ്ങൾ ഉണ്ടാക്കണം, മീശക്കണാരൻ അഭിപ്രായപ്പെട്ടു. അതിനോട് എല്ലാവരും യോജിച്ചു
"എടോ വേലപ്പാ", മീശ പറഞ്ഞു:"ജഗളക്കാർ വന്നാൽ ഞങ്ങൾ തരം പോലെ പടവെട്ടുകയോ പാഞ്ഞൊളിക്കുകയോ ചെയ്യും. നിനക്കു രണ്ടിനും ആവശ്യമില്ല. നീയിവിടെ കുടുങ്ങിപ്പോകും. അതുകൊണ്ടു ജഗളക്കാരെ എതിർക്കാൻ ആവശ്യമായ കുന്തങ്ങളെല്ലാം നീ നിൻറെ ആശാരി നീലാണ്ടനെക്കൊണ്ടു പ്രീയായി ഉണ്ടാക്കിത്തരണം".
ആശാരി നീലാണ്ടൻ മേശകസേലപ്പണികളെല്ലാം മാറ്റിവെച്ചു രണ്ടു ദിവസം കൊണ്ട് ഇരുപത്തെട്ടു വാരിക്കുന്തങ്ങൾ ചെത്തിയുഴിഞ്ഞ് തയ്യാറാക്കിക്കൊടുത്തു.
No comments:
Post a Comment