1921 - Lawrence Of Arabia in Malabar
ചെന്നിടത്തെല്ലാം കലാപമുണ്ടാക്കിയ ഒരു ബ്രിട്ടീഷ് ചാരനായിരുന്നു ലാറൻസ്. ഇതേ പേരിൽ ഒരു ഹോളിവുഡ് മെഗാ ഹിറ്റ് സിനിമ തന്നെ ഉണ്ട്. അറബി ഭാഷയിൽ നല്ല പ്രാവീണ്യമുണ്ടായിരുന്ന അദ്ദേഹത്തിന് അറബികളുടെ പെരുമാറ്റങ്ങളും മര്യാദകളും ആചാരങ്ങളും, ജീവിത രീതികളും അറിയാമായിരുന്നു.
TE Lawrence (of Arabia) was the man who had lured the ruler of Hejaz (Present Saudi) sherif Hussein to revolt against the Ottomans. His skills in fomenting tribal conflict among the rugged but rival factions of various tribes in the middle east Arabian peninsula were highly regarded. He was again deputed to campaign for instigating the Moplah riots in Malabar. He visited North Kerala immediately after WW1. When the British were desperate to topple King Anamullah they brought Lawrence to India in January 1927. See Link
ഒന്നാം ലോക മഹായുദ്ധത്തിനു മുൻപ് മധ്യപൂര്‍വേഷ്യയുടെ ഭൂരിഭാഗവും തുര്‍ക്കിയിലെ ഒട്ടോമന്‍ ഭരണ കൂടത്തിന്റെ നിയന്ത്രണത്തിൽ ആയിരുന്നു. തുർക്കിക്കു ചുറ്റും ഉണ്ടായിരുന്നത് ചിതറിക്കിടന്ന പല പല ഗോത്ര വിഭാഗങ്ങളായിരുന്നു. ഇന്നത്തെ സൗദി അറേബ്യ അന്ന് അറിയപ്പെട്ടിരുന്നത് ഹിജാസ് എന്ന പേരിലായിരുന്നു. ഹുസൈൻ രാജാവായിരുന്നു ഭരണാധികാരി. അദ്ദേഹത്തിൻറെ പുത്രന്മാർ ഫൈസൽ, അബ്‌ദുല്ല എന്നിവർ.
തന്റെ വ്യക്തിപ്രഭാവം കൊണ്ട് അറേബ്യയിലെ ഫൈസല്‍ രാജകുമാരന്റെ വിശ്വാസം പിടിച്ചുപറ്റുന്ന ലോറന്‍സ് ഗോത്ര വിഭാഗങ്ങളെ ഒന്നിപ്പിച്ചു ജർമനിയുടെ സഖ്യകക്ഷിയായ തുർക്കിക്കു എതിരെ യുദ്ധം ചെയ്യാനുള്ള ആഹ്വാനം മുഴക്കി. യുദ്ധത്തിൽ ജയിച്ചാൽ അറേബ്യൻ സാമ്രാജ്യം പടുത്തുയർത്താം എന്നതായിരുന്നു വാഗ്‌ദാനം.
യുദ്ധത്തിൽ തുർക്കിയെ തോൽപ്പിക്കുവാൻ വേണ്ടി തുര്‍ക്കിക്ക് എതിരായ നീക്കങ്ങളെ മനസ്സിലാക്കുവാനായാണ് ലോറന്‍സിനെ അറേബ്യയിലേക്ക് അയക്കുന്നത്. ഗോത്രവര്‍ഗ്ഗക്കാരേ അണിനിരത്തി തികച്ചും സാഹസികമായ സൈനിക നീക്കത്തിലൂടെ തന്ത്രപ്രധാന തുറമുഖ നഗരമായ അക്വബ പിടിച്ചെടുക്കുന്നു. ക്രമേണ ബ്രിട്ടീഷ് സേന പണവും ആയുധങ്ങളും നല്‍കി ലോറന്‍സിന്റെ ഒറ്റയാള്‍ നീക്കങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നു.
യുദ്ധം കഴിഞ്ഞപ്പോൾ അവശിഷ്ടങ്ങളെല്ലാം വിജയിച്ച രാജ്യങ്ങൾ പങ്കിട്ടെടുത്തു. ബ്രിട്ടൺ ഇബ്ൻ അൽ സഊദ് എന്ന ആളെ ആയുധവും ആൾ ബലവും നൽകി ഹിജാസ് പിടിച്ചെടുത്തു. ഒരു ആശ്വാസമെന്നോണം ഹുസ്സൈന്റെ മക്കളായ അബ്ദുള്ളയ്ക്കും ഫൈസലിനും ജോർദാൻ, ഇറാക്ക് എന്നെ പ്രദേശങ്ങൾ വിട്ടു കൊടുത്തു. യുദ്ധത്തിൽ ബ്രിട്ടനെ സഹായിച്ച അറബ് രാജ്യങ്ങൾക്കു കൊടുത്ത വാക്കിന് വിരുദ്ധം ആയിരുന്നു ഈ വിഭജനം
ലാറൻസ് 1921-ൽ കേരളത്തിൽ വന്നു മൂന്നാഴ്ച്ച താമസിച്ചിരുന്ന വിവരം അദ്ദേഹത്തിൻറെ ജീവ ചരിത്രത്തിൽ കാണാൻ കഴിയില്ല. പക്ഷെ അദ്ദേഹം ഇവിടെ വന്നു എന്നതിന് രേഖകൾ ഉണ്ട്. താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വായിക്കുക.
LAWRENCE OF ARABIA , TRUTH EXHUMED - CAPT AJIT VADAKAYIL
When Lawrence of Arabia came visiting - The Hindu
Lawrence came to Kerala during May-June 1921. But this information was hidden by almost all history writers of the past century. However Lawrence had come to Kerala twice
In 1921 he came to Kerala for the first time, for an Ayurvedic treatment at Thrissoor. He wrote to his class mate and friend at Oxford VK Govinda Menon ( forest conservator in Kerala ) to arrange for the treatment. Note that the Monsoon rains in Kerala starts in June. It is the right time for Ayurvedic massage
The below link shows the whereabouts of Lawrence for in month. But the period of May-June 1921 is missing.
ലാറൻസ് ഓരോ മാസവും എവിടെയായിരുന്നു എന്നീ വിവരങ്ങൾ മുകളിൽ കൊടുത്തിട്ടുള്ള ലിങ്കിൽ ഉണ്ട്. പക്ഷെ 1921 മെയ് ജൂൺ മാസങ്ങളിൽ എവിടെയായിരുന്നു എന്ന് കൊടുത്തിട്ടില്ല. അതിനർത്ഥം അദ്ദേഹം കേരളത്തിൽ വന്നത് മാസങ്ങളിൽ 1921 May-June സമയത്തു ആണ് എന്ന് അനുമാനിക്കാം. ഇടവപ്പാതി കാലം ആയതു കൊണ്ട് ആയുർവേദ തിരുമ്മു ചികിത്സയ്ക്ക് പറ്റിയ സമയവും ആണ്.
തൃശ്ശൂർ ലഹള
ഒരാഴ്ചയിലധികം നീണ്ടുനിന്നതും അന്നു കേരളത്തെ മുഴുവൻ പിടിച്ചുകുലുക്കിയതുമായ ഒന്നായിരുന്നു തൃശ്ശൂർ ലഹള.1921 ഫെബ്രുവരി പതിനാറാം തീയതി, കെ മാധവൻ നായർ, യാക്കൂബ് ഹുസൈൻ, യു ഗോപാലമേനോൻ, മൊയ്തീൻ കോയ എന്നീ നാലു പേരെ മലബാർ ജില്ലാ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കോഴിക്കോട് ഹുസ്സൂരിലേക്ക് വാറണ്ട് അയച്ചു വരുത്തി. അന്നത്തെ രാഷ്ട്രീയ പ്രക്ഷോഭത്തിൽ പങ്കെടുക്കരുതെന്ന് അവരോട് കൽപ്പിച്ചു. കൽപ്പന നിരസിച്ച് പ്രക്ഷോഭത്തിൽ പങ്കെടുത്തതിന് അവരെ ആറുമാസം ശിക്ഷിച്ചു.
ഈ ധീരകൃത്യത്തെ അഭിനന്ദിക്കുവാൻ ആയി തൃശൂർ തേക്കിൻകാട് മൈതാനത്ത് വച്ച് ഒരു പൊതു യോഗം ചേർന്നു. യോഗസ്ഥലത്ത് വെച്ച് ബ്രിട്ടീഷ് അനുകൂലികളായ ക്രിസ്ത്യാനികൾ ലഹളയുണ്ടാക്കി. ബെഞ്ചും കസേരകളും വലിച്ചിട്ട് മണ്ണെണ്ണയൊഴിച്ച് തീ കൊടുത്തു.
അടുത്ത ഞായറാഴ്ച 3 മണിയോടുകൂടി ക്രിസ്ത്യാനികളുടെ വലിയ ഒരു മാർച്ച് നടന്നു. ഏതാണ്ട് 1500 ഓളം പേർ ഉണ്ടായിരുന്നു. പോലീസ് സൂപ്രണ്ട് ചാക്കോ, ഇൻസ്പെക്ടർമാർ, കോൺസ്റ്റബിൾമാർ മുതലായവർ അവരോടൊപ്പം നടന്നിരുന്നു. കിഴക്കേ അങ്ങാടിയിൽ നിന്ന് തുടങ്ങിയ ഘോഷയാത്ര തെക്കേ ഗോപുര ത്തിന്റെ തെക്കുവശത്തുള്ള മുസ്ലിങ്ങളുടെ പള്ളിയിലെത്തി. പള്ളിയുടെ മുമ്പിൽ വച്ച് ഘോഷയാത്ര തടയപ്പെട്ടു. ഇവിടെ വച്ച് ചെറിയൊരു സംഘട്ടനം നടക്കുകയും ചിലർക്ക് പരിക്ക് പറ്റുകയും ചെയ്തു. നാല് മുസ്ലിം വീടുകൾ ഘോഷയാത്രക്കാർ തീവച്ചുകളഞ്ഞു.
ജാഥ നടക്കാവിൽ കയറി പടിഞ്ഞാട്ടു തിരിഞ്ഞു. പ്രദക്ഷിണമായി വടക്കേ നടക്കാവിൽ കൂടെ കിഴക്കേ നടക്കാവിൽ ആശുപത്രിക്ക് സമീപം എത്തി. വഴിക്കുള്ള മുസ്ലിംങ്ങളുടെ വീടുകളും, കച്ചവടസ്ഥലങ്ങളും തകർത്തുകൊണ്ടാണ് ഘോഷയാത്ര പോയിരുന്നത്. ആശുപത്രിക്ക് സമീപം വെച്ച് നടന്ന പൊതുയോഗത്തിൽ വക്കീൽ ഈയുണ്ണി രാജഭക്തിയെ പറ്റി പ്രസംഗിച്ചു.
അപ്പോഴേക്കും കിഴക്കുഭാഗത്ത് ക്രിസ്ത്യാനികളും പടിഞ്ഞാറുവശത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ചേരി ചേർന്നുനിന്നു. എല്ലാവരുടെയും കയ്യിൽ ആയുധം ഉണ്ടായിരുന്നു. ഡോക്ടർ എ ആർ മേനോൻ ആയിരുന്നു ഹിന്ദുക്കളുടെ നേതാവ്.
പിറ്റേ ദിവസവും എല്ലാവരും തേക്കിൻകാട് പറമ്പിൽ തന്നെ ഇരുന്നു. സ്കൂളുകളും കച്ചവട സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. ദിവാൻ സ്ഥലത്തെത്തി. പരസ്പരം കല്ലേറും ആരംഭിച്ചു. പോലീസുകാർ ഉണ്ടായില്ല വെടിവെച്ചു. ഏറെനേരത്തെ ശ്രമഫലമായി എല്ലാവരും പിരിഞ്ഞു പോയി.
ചൊവ്വാഴ്ച പടിഞ്ഞാറെ ചേരിയിൽ കാവൽ ഉണ്ടായിരുന്നില്ല. ഈ സന്ദർഭത്തിൽ ക്രിസ്ത്യാനികൾ ഹിന്ദുക്കളുടെ നേരെ വലിയ ആക്രമണം നടത്തി. വീടുകളും കച്ചവടസ്ഥാപനങ്ങളും അടിച്ചുതകർത്തു. പടിഞ്ഞാറെ നടക്കാവിൽ ഉള്ള ക്രിസ്ത്യാനികളുടെ ഷാപ്പുകൾ ഒഴികെ ബാക്കിയുള്ളതൊക്കെ അടിച്ചുതകർത്തു. ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശനഷ്ടം. ബ്രിട്ടീഷ് അനുകൂലികൾ ആയതുകൊണ്ട് തന്നെ പോലീസിനവരെ തടയാൻ സാധിച്ചില്ല. ഈ ആക്രമണത്തെ ചെറുക്കാൻ മലബാറിൽ നിന്ന് മാപ്പിളമാരെ കമ്പിയടിച്ചു വരുത്തുവാൻ ഹിന്ദു നേതാക്കൾ തീരുമാനിച്ചു.
പത്തൊമ്പതാം തീയതി ഉച്ചയോട് കൂടി മലബാറിൽനിന്ന് മാപ്പിളമാർ കൂട്ടമായി എത്തി തുടങ്ങി.അവരെ സ്വീകരിക്കാനായി ആയിരക്കണക്കിനാളുകൾ സ്റ്റേഷനിൽ ഉണ്ടായിരുന്നു. വിവരമറിഞ്ഞ റസിഡണ്ടും ദിവാൻജിയുമൊക്കെ സ്ഥലത്തെത്തി. അമ്പതോളം റിസർവ് പോലീസും സ്ഥലത്തെത്തി.
1800 ഓളം മുസ്ലീങ്ങൾ ഉച്ചത്തിൽ പാട്ടു പാടി തക്ബീർ മുഴക്കി കൊണ്ട് കൊക്കാല നിന്ന് പടിഞ്ഞാറെ നടക്കാവിൽ കൂടി ഒരു ഘോഷയാത്ര പോയി. വൈകുന്നേരത്തെ വണ്ടിക്കും രാത്രി വണ്ടിയുമായി പിന്നെയും മാപ്പിളമാർ എത്തിക്കൊണ്ടിരുന്നു. ഡോക്ടർ എ ആർ മേനോൻന്റെയും മാറായി കൃഷ്ണമേനോൻന്റെയും നേതൃത്വത്തിൽ അവർ ഒരുങ്ങിയിരുന്നു. കാര്യം പന്തിയല്ലെന്ന് കണ്ട് റസിഡണ്ടും ദിവാഞ്ചിയും സൗഹാർദ്ദ സമ്മേളനം വിളിക്കുകയും ഇരുവിഭാഗവും പിൻവലിയാൻ തീരുമാനമെടുക്കുകയും ചെയ്തു.
മടങ്ങി പോകുന്നതിനു മുമ്പ് ഹിന്ദുക്കളും മുസ്ലീങ്ങളും ചേർന്ന് വലിയൊരു കൂട്ടം തൃശ്ശൂരിലൂടെ ഒരു ജൈത്രയാത്ര നടത്തി. 450 ഓളം രൂപക്ക് ടിക്കറ്റ് എടുത്തു കൊടുത്താണ് അന്ന് സന്തോഷത്തോടെ മാപ്പിളമാരെ മടക്കി അയച്ചത്.
അവലംബം: ഖിലാഫത്ത് സ്മരണകൾ - മൊഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി
The Moplah rebellion broke out on 20 August 1921 at Manjeri.Its dress rehearsal was held in Trichur,in February.Yakoob Hassan,Khilafat leader of Madras,K Madhavan Nair,U Gopala Menon and P Moitheen Koya were arrested in Calicut on 16 February,for violating the prohibitary orders.A meeting to congratulate those leaders were held at Thekkinkad Maithan at Trichur on 20 February,organized by the Congress.This meet was attacked by the pro-British Christians.A fresh meet was held on 26 February,in which Paliath Kunjunni Achan delivered the non co-operation speech.The very next day the Christans held a loyalty procession,in which around 1500 Christians took part.This procession was blocked by the muslims,when it approched the mosque.The Muslims and Christians came to blows;some muslim houses and shops were burnt by the christians.C R Iyyunni addressed the christians,at the end of the processon.
Christians on the East and Congress Hindus and muslims on the West became two warring factions.Dr A R Menon led the Hindus.Dewan T Raghavachari reached the city.The christians attacked the hindus on 1 March,and houses and shops were destroyed.The Congress-Hindu leaders sought the halp of the Malabar mappilas-a large group of mappilas from Pokkottoor reached Trichur on 2 March and camped at the Devaswam inn.They held a procession,with loud calls of Takbir.The city was terrorized.British Resident H H Burkitt and the Dewan called the rival factions,in which both of them agreed for a cease-fire.The mappilas returned,after holding a victory procession.They rose after five months in Malabar.
C.R. ഈയുണ്ണി
Chalakkal Rappai Iyyunni (1891–21 October 1961), an advocate from Thrissur in Kerala, was a prominent minister in the Kingdom of Cochin. He was an Indian independence advocate of the Indian National Congress, and served as a Member of Parliament after the first Indian general election in 1954. He and his wife were the first couple to be elected to the Legislative Assembly.
1885-ൽ ജന്മംകൊണ്ട ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനം മലബാറിൽ ശക്തമാകാൻ തുടങ്ങിയത് വർഷങ്ങൾക്കുശേഷം ആനിബസന്റ് നേതൃത്വം നൽകിയ ഹോംറൂൾ ലീഗിന്റെ വരവോടു കൂടിയാണ്. ആദ്യകാലത്ത് ഹോംറൂൾ ലീഗും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഒന്നിച്ചായിരുന്നു മലബാറിൽ പ്രവർത്തിച്ചിരുന്നത്. 1910ൽ മലാബാറിൽ ഡിസ്ട്രിക്റ്റ് കോൺഗ്രസ് ആരംഭിച്ചു. എന്നാലും ജനങ്ങൾക്കിടയിൽ സജീവമാകാൻ അതിനു കഴിഞ്ഞില്ല. 1916 -ൽ ഹോം റൂൾ പ്രസ്ഥാനം ആരംഭിച്ചതോടെ നാട്ടുകാർ തന്നെ ഇന്ത്യ ഭരിക്കണമെന്ന ആശയം മുന്നോട്ടുവന്നു. മലബാറിലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചു. ഡിസ്ട്രിക് കമ്മിറ്റി കൂടുതൽ ശക്തി പ്രാപിച്ചു. നിരവധി ദേശീയ നേതാക്കൾ കേരളത്തിലേക്കെത്താൻ തുടങ്ങി. യോഗങ്ങളും ചർച്ചകളും ജാഥകളും സംഘടിപ്പിക്കപ്പെട്ടു. ആദ്യകാല സമ്മേളനങ്ങളില് ജന്മിമാരും മറ്റു ധനാഡ്യരും പങ്കെടുക്കുകയുണ്ടായി.
മഞ്ചേരിയിലെ കല്‍ക്കോണി മൈതാനത്ത് 1920 ഏപ്രില്‍ 28നും 29നും നടന്ന അഞ്ചാം മലബാര്‍ ജില്ലാ രാഷ്ട്രീയസമ്മേളനം കേരള ചരിത്രത്തിലെ വഴിത്തിരിവായിരുന്നു. വിവിധ മേഖലകളിൽനിന്നും ആവേശകരമായ ജനക്കൂട്ടമാണ് സമ്മേളനത്തിലുണ്ടായത്. 1300 പേർ പങ്കെടുത്ത ആ സമ്മേളനത്തിൽ പുതിയ ഭരണപരിഷ്കാരം ചർച്ച ചെയ്യപ്പെട്ടു, എതിർക്കുന്നവരും പിൻതാങ്ങുന്നവരും രണ്ടുവിഭാഗം ഉടലെടൂത്തു. 1920 ഓഗസ്റ്റ് മാസത്തിൽ ഗാന്ധിജിയും രാജഗോപാലാചാരിയും ഷൌക്കത്തലിയും മറ്റും കോഴിക്കോട് സന്ദർശിച്ചു.
ഉച്ചയ്‌ക്കു ശേഷം അഞ്ഞൂറോളം പേർ പങ്കെടുത്ത നേതൃയോഗത്തിലും കടപ്പുറത്ത് കാൽലക്ഷത്തിലധികം പേർ നിറഞ്ഞ പൊതുസമ്മേളനത്തിലും ഗാന്ധിജിയും ഷൗക്കത്തലിയും പ്രസംഗിച്ചു. അതിനു ശേഷം കോൺഗ്രസ് അധ്യക്ഷൻ ഗാന്ധിക്ക് 2500 രൂപയുടെ പണക്കിഴി സമ്മാനിച്ചു.ഇത് സെൻട്രൽ ഖിലാഫത് കമ്മിറ്റിയുടെ ഇഷ്‌ടം പോലെ ചിലവിട്ടു കൊള്ളുന്നതിനു ദ്രവ്യ സഹായം ചെയ്‌തവർ സമ്മതിച്ചിരിക്കുന്നതായി അധ്യക്ഷൻ പ്രസ്‌താവിക്കുകയും ചെയ്‌തു. ഒടുവിൽ ഇരുവരെയും ഹാരമണിയിച്ച ശേഷം യോഗം രാത്രി എട്ടരയോടെ പിരിഞ്ഞു.
More than 25 thousand people reached Calicut beach in the evening to listen to Gandhi and Shaukath Ali. The Congress President handed over a cloth bag containing Rs. 2500/ to the guests and declared tat the entire sum can be used for the Khilafat cause
Century-old records throw new light on Malabar history - The Hindu
1921 ജനുവരി 30ന് കോഴിക്കോട് കോൺഗ്രസ് കമ്മിറ്റി യോഗം വിളിചു കൂട്ടുകയും തെക്കേ മലബാറിൽ കോൺഗ്രസ്-ഖിലാഫത് കമ്മിറ്റികൾ സ്ഥാപിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇതേത്തുടർന്ന് കളക്ടർ തോമസ് ഖിലാഫത് സമ്മേളനങ്ങൾ നിരോധിച്ചു.
Malabar District Political Conference
Calicut University History department researchers had found rare letters and documents of the British Raj related to the fifth Malabar District Political Conference held at Manjeri (North Kerala) on April 28, 1920 under the chairmanship of S. Kasturiranga Iyengar, Editor of The Hindu. Annie Besant and her followers had walked out of the meeting. The Malabar Rebellion of 1921 (Khilafat) followed after this. North Kerala was part of the Madras Presidency. The Manjeri meeting provided a platform for the launch of a violent communal uprising.
Another significant that happened during this period is the visit of the British spy and double agent TE Lawrence (Lawrence of Arabia) to North Kerala immediately after the Arab revolt against Turkish rule (1916–1918) and the first world war. He had stayed for 21 days as a spy taking local food and mixing with local people. There were many European plantation owners settled here at that time. Lawrence was also world famous during 1920s. He had sowed the seeds of trouble wherever he went. His skills in fomenting tribal conflict among the rugged but rival factions of various tribes in the middle east Arabian peninsula were highly regarded.
During the first world war he had lured the the ruler of Hejaz (Present Saudi) sherif Hussein into a revolt against the ottoman empire. Turks were an ally of the Brits in the bloody Crimean War of 1854–56. Britain and France fought on behalf of the Ottomans against Russia. But after the discovery of oil in the middle east, the British were eager to break-up the Arab Islamic bloc. The ottomans had ruled a large area including the present Syria, Iraq, Jordan and Palestine for 400 years. Turkey sided with Germany in WW1. After its defeat the allies fell upon its carcass and divided it up between them. The British proclaimed Ibn Saud the ruler of Hejaz and by way of consolation Hussein's sons Abdullah and Faisal assumed the thrones of newly created kingdoms Jordan and Iraq in 1921.
By the mid-1920s Ibn Saud established Saudi Arabia in an orgy of murder. Numerous rebellions against the House of Saud subsequently took place, each put down in mass killings of mostly innocent victims, including women and children. The territory was divided into districts under the control of Saud’s relatives, a situation which largely prevails today.
When the British were desperate to topple King Anamullah they brought Lawrence in January 1927. He wandered around, disguised as an exiled Afghan Prince and cleric Pir Karam Shah and as TE Shaw at RAF base in Karachi. He became intimate with the tribes due to his knowledge in Arabic which tribesmen saw as divine language. During his stay, he fully naturalized with the local customs, dress and food habits. Subsequently he began to distribute money and arms among the tribes and provoked them against Amanullah.
Michael Adam Nedou was an architect from Dubrovnik (now in Croatia but was part of the Austro-Hungarian Empire during 1880s). Nedou opened smart hotels in Lahore (which is now Avari) and then in the Kashmiri ski resort of Gulmarg. Nedou’s hotel was the only premier hotel in Srinagar. The visiting British dignitaries, businessmen and maharajas of different princely states were regulars at Nedou’s in Kashmir. His son, Harry Nedou, married a Gujjar woman, Mir Jan.
The black propaganda campaign with religious fervour among the more reactionary tribes provoked a civil war. In Srinagar, Lawrence started giving sermons in the Hazratbal mosque as Pir Karam Shah.
He flirted with the daughter of then famous Nedous hotel, Akbar Jehan. Her father insisted that they get married immediately; which they did.
Three months later, in January 1929, Amanullah was toppled and replaced by a pro-British ruler. Within a few days, the imperialist Civil and Military Gazette, published comparative profiles of Lawrence and Karam Shah to reinforce the impression that they were two different people. Several weeks later, the Calcutta newspaper Liberty reported that Karam Shah was indeed the British spy Lawrence and gave a detailed account of his activities in Waziristan on the Afghan frontier. Because of this information leak, Lawrence became a liability and the authorities told him to return to Britain.
Akbar Jehan (the desi version of Mata Hari) became alarmed about the secret movements of Lawrence and informed her father about the real identity of Pir Karam Shah. Henry Nedou called wrestlers Gama Pehlwan and his brother Imam Bakhsh Pehlwan from Amritsar to beat the impostor into pulp. They overpowered Lawrence of Arabia and forced him to write a Muslim talaq to Akbar Jehan.
Nedous insisted on a divorce. Lawrence obliged. Karam Shah was never seen again.
The Gold of Tipu Sultan
Money is an important factor in any violence, revolution or war. All communal, sectarian or ethnic violence in past in every part of the globe was funded by outside agencies. Since paper currency was not accepted and not prevalent, all transactions were made using gold coins. Gold Coins from across the world funded the battle of Waterloo. The British looted the treasury of the Bengal Nawab after the Plassey battle in 1757. This unaccounted wealth was used to groom the army of Hyder Ali and his son. They looted the temple gold in North Malabar. The British carted this gold in clipper ships to England in 1799. See Link
References
A well-known Pakistani weekly Friday Times (Oct 4-10, 2002, comment page) published the following piece under the heading Pir Karam Shah was Lawrence of Arabia
Tariq Ali's recounting of Lawrence Of Arabia
എസ്. കെ. പൊറ്റെക്കാടിന്റെ വിവരണം
1980-ലെ ജ്ഞാനപീഠ പുരസ്ക്കാരം ലഭിച്ച, ഒരു ദേശത്തിന്റെ കഥ, എന്ന ആത്മകഥാപരമായ നോവലിൽ മാപ്പിള ലഹളയെ കുറിച്ചും ഹൈന്ദവർ വാരിക്കുന്തങ്ങൾ ഉപയോഗിച്ച് അതെങ്ങനെ നേരിട്ട് എന്നും വിവരിക്കുന്നുണ്ട്. ഒന്നാം ലോക മഹാ യുദ്ധത്തിൽ പങ്കെടുത്തു തിരികെയെത്തിയ സൈനികർ ആയിരുന്നു ഹൈന്ദവരെ ഏകോപിച്ചു യുദ്ധ സന്നദ്ധരാക്കിയത്.
കഥാനായകനായ ശ്രീധരന്റെ ജനനം മുതലുള്ള സംഭവങ്ങള്‍ വര്‍ണ്ണിച്ചാണ് ഭൂഖണ്ഡാന്തര കഥ പറയുന്ന നോവല്‍ തുടങ്ങുന്നത്. 1914-നും 18-നുമിടയില്‍ നടന്ന ഒന്നാം ലോക യുദ്ധത്തിലെ സംഭവ പരമ്പരകള്‍ ശ്രീധരന്റെ പട്ടാളക്കാരനായ ജ്യേഷ്ഠ സഹോദരന്റെ വാക്കുകളിലൂടെ ചുരുളഴിയുന്നു.
ലഹളക്കാരായ മുസ്ലിം മത ഭ്രാന്തന്മാരിൽ നിന്നു ഗ്രാമത്തെ രക്ഷിക്കാൻ ശ്രീധരന്റെ അച്ഛൻ കൃഷ്ണൻ മാസ്റ്റർ നാട്ടിലെ ചെറുപ്പക്കാരായ ആളുകളെ സംഘടിപ്പിച്ച് വാരിക്കുന്തങ്ങളുമായി നാടിന് കാവൽ നിന്ന കഥ ജഗള എന്ന അദ്ധ്യായത്തിൽ പൊറ്റെക്കാട്ട് വരയ്ക്കുന്നു. നമ്പൂതിരി ഇല്ലങ്ങളും ഹിന്ദു ഗൃഹങ്ങളും കയ്യേറി, നെല്ലും പണവും കവർച്ച ചെയ്തും, ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിനു കൂട്ടാത്തവരെ കൊലപ്പെടുത്തിയും കൂട്ട ബാങ്ക് മുഴക്കി മുന്നേറുകയാണ്, നോവലിൽ, മാപ്പിളക്കൂട്ടം. അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഓട്ടൻ തുള്ളൽ, നോവലിലുണ്ട്:
കാവും തിറയും വേണ്ടെന്നായി
കാവിലെ ദേവൻ കാശീക്കോടി
മുട്ടാസ്സാഢ്യൻ നമ്പൂരാരോ
മൊട്ടയടിച്ചൊരു മാപ്പിളയായി......
പുസ്തകത്തിൽ പലയിടത്തും മാപ്പിള ലഹളയുടെ ക്രൂരതകളെ തന്റെ നേർകാഴ്ചകളായി എസ്. കെ അവതരിപ്പിക്കുന്നു; നോവൽ ഒന്നാം ഭാഗം പതിമൂന്നാം അധ്യായമാണ് ജഗള ( ലഹള ):
ജഗള ഊക്കു പെരുകി വരികയാണ്. ലഹളക്കാർ പട്ടണത്തിലേക്ക് എപ്പോഴാണ് ഇളകി പുറപ്പെട്ടു വരുന്നതെന്നും പേടിച്ച് കഴിയുകയാണ് അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. അവർ ഏതു നിമിഷവും കടന്നു വരാം. ജില്ലയുടെ തെക്കും കിഴക്കുമുള്ള മലകളിലെ ഗ്രാമങ്ങൾ മുഴുവനും ലഹളക്കാരുടെ വരുതിയിലാണത്രെ. അവർ കച്ചേരികൾ കൈയേറി, ഖജാനകൾ കൊള്ളയടിച്ചും റിക്കാർഡുകൾ ചുട്ടു കരിച്ചും പോലീസ് സ്റ്റേഷനുകൾ ആക്രമിച്ചു കീഴടക്കി തോക്കുകളും മറ്റായുധങ്ങളും കൈവശപ്പെടുത്തിയും എവിടെയും തേർവാഴ്ച നടത്തികൊണ്ടിരിക്കയാണ്. നമ്പൂതിരിയില്ലങ്ങളും ഹിന്ദു ഗൃഹങ്ങളും കൈയേറി നെല്ലും പണവും കവർച്ച ചെയ്തും, ഹിന്ദുക്കളെ ബലാൽക്കാരമായി മതം മാറ്റിയും അതിന് കൂട്ടാക്കാത്തവരെ കൊലപ്പെടുത്തിയും കൂട്ട ബാങ്ക് മുഴക്കിക്കൊണ്ട് മുന്നേറുകയാണ്. അവർ സ്വന്തം രാജാവിനെയും ഗവർണർമാരെയും സേനാ നായകന്മാരെയും അവരോധിച്ചിരിക്കുന്നു. ബ്രിട്ടീഷ് ഭരണം നമശ്ശിവായ ചൊല്ലിപ്പോയി. ലഹളക്കാരെ പേടിച്ച് നാട്ടിൻ പുറങ്ങളിൽ നിന്ന് ജനങ്ങൾ കൂട്ടം കൂട്ടമായി കെട്ടു ഭാണ്ഡങ്ങളുമായി പട്ടണത്തിലേക്ക് പ്രവഹിക്കുന്നു. കലാപം ഇങ്ങോട്ടു പടർന്നു പിടിച്ചാൽ പട്ടണത്തിലുള്ളവർ എവിടെപ്പോകും?
ഇങ്ങനെ തുടങ്ങുന്ന ലഹള വർണന സി ഗോപാലൻ നായർ ഇംഗ്ലീഷിൽ എഴുതിയ Moplah Rebellion 1921 എന്ന പുസ്തകത്തിലെ വിവരണങ്ങളെ ഓർമിപ്പിക്കുന്നു. തുർക്കി ഖലീഫയെ ബ്രിട്ടൻ ഒന്നാം ലോകയുദ്ധ ശേഷം പുറത്താക്കിയതിനെ തുടർന്ന് ഇന്ത്യയിൽ നിന്ന് എല്ലാം ഉപേക്ഷിച്ച് തുർക്കിയിൽ വിശുദ്ധ യുദ്ധത്തിന് പോയ മുഹാജിറുകളെ അഫ്‌ഗാനിസ്ഥാനിൽ കണ്ടെത്തി അവരിൽ ചിലരെ ചേർത്താണ് എം എൻ റോയിയും അബനി മുക്കർജിയും ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാക്കിയത്. അതിന് ഒരു വർഷം തികയും മുൻപേ ആയിരുന്നു മാപ്പിള ലഹള. അതുണ്ടായി രണ്ടു മാസത്തിനുള്ളിൽ മുക്കർജി അതേപ്പറ്റി ലെനിന് ഒരു റിപ്പോർട്ട് എഴുതിക്കൊടുത്തു.
പൊറ്റെക്കാട്ട് തുടരുന്നു:
അതിരാണിപ്പാടത്തെ മുതിർന്ന ആളുകൾ തമ്മിൽ കൂടിയാലോചിച്ച് കൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ ഒരു യോഗം വിളിച്ചു. ജഗളക്കാർ വന്നാൽ എതിർക്കണം. അതിന് ആദ്യമായി ആയുധങ്ങൾ ശേഖരിക്കണം. തോക്കുകൾ കിട്ടുകയില്ല. പിന്നെ എന്ത് ചെയ്യും?
കരിമ്പനത്തടി കൊണ്ടും തെങ്ങിൻ തടി കൊണ്ടും കുന്തങ്ങൾ ഉണ്ടാക്കണം, മീശക്കണാരൻ അഭിപ്രായപ്പെട്ടു. അതിനോട് എല്ലാവരും യോജിച്ചു
"എടോ വേലപ്പാ", മീശ പറഞ്ഞു:"ജഗളക്കാർ വന്നാൽ ഞങ്ങൾ തരം പോലെ പടവെട്ടുകയോ പാഞ്ഞൊളിക്കുകയോ ചെയ്യും. നിനക്കു രണ്ടിനും ആവശ്യമില്ല. നീയിവിടെ കുടുങ്ങിപ്പോകും. അതുകൊണ്ടു ജഗളക്കാരെ എതിർക്കാൻ ആവശ്യമായ കുന്തങ്ങളെല്ലാം നീ നിൻറെ ആശാരി നീലാണ്ടനെക്കൊണ്ടു പ്രീയായി ഉണ്ടാക്കിത്തരണം".
ആശാരി നീലാണ്ടൻ മേശകസേലപ്പണികളെല്ലാം മാറ്റിവെച്ചു രണ്ടു ദിവസം കൊണ്ട് ഇരുപത്തെട്ടു വാരിക്കുന്തങ്ങൾ ചെത്തിയുഴിഞ്ഞ് തയ്യാറാക്കിക്കൊടുത്തു.