Saturday, September 10, 2022

പ്ലാസി യുദ്ധം, ടിപ്പു, തിരുവിതാംകൂർ, ഫ്രഞ്ച് വിപ്ലവം

രണ്ട് കൊള്ളക്കാർ അവരുടെ പ്രവർത്തനങ്ങളിൽ യോജിച്ചു പ്രവർത്തിക്കും. പക്ഷേ പണ്ഡിതന്മാർ തമ്മിൽ ഒരിക്കലും യോജിപ്പ് ഉണ്ടാവുകയില്ല. കൊള്ളമുതൽ വീതം വയ്ക്കുന്ന സമയത്ത് മാത്രമാണ് കൊള്ളക്കാർ കലഹിക്കുക. 18-ആം നൂറ്റാണ്ടിൽ ഭാരതത്തെ കൊള്ളയടിക്കാൻ പുറപ്പെട്ട ബ്രിട്ടീഷ്, ഫ്രഞ്ച്, ഇസ്‌ലാമിക ജിഹാദികൾ ശക്തികൾ തമ്മിൽ ഇരയെ വേട്ടയാടുമ്പോളുള്ള ഐക്യവും കൊള്ളമുതൽ വീതം വയ്ക്കുമ്പോൾ ഉണ്ടാകുന്ന പോരും നടന്നിരുന്നു.

പ്ലാസി യുദ്ധത്തിന് മുമ്പ് ബ്രിട്ടീഷ് ഫ്രഞ്ച് സൈനികർ ഭാരതത്തിലെ നാട്ടുരാജ്യങ്ങളിലെ സൈന്യത്തെ കൂലിക്ക് സഹായിക്കുന്ന mercenaries മാത്രമായിരുന്നു. തമിഴ് നാട്ടിലെ കർണാട്ടിക് നവാബിന്റെ സൈന്യത്തിന്റെ ഒരു ഭാഗം മാത്രമായിരുന്നു പ്ലാസ്സി യുദ്ധം നയിച്ച റോബർട്ട് ക്ലൈവിന്റെ സൈന്യം. 

1757-ൽ ബംഗാളിൽ നടന്നത് ഒരു യുദ്ധമായിരുന്നില്ല. ഒരു Regime Change മാത്രമായിരുന്നു. അതായത് രാജാവിനെ അഥവാ ഭരണാധികാരിയെ മാറ്റുക. അത്രമാത്രം. സിറാജ് ഉദ് ദൗളയെ ചതിയിലൂടെ അപായപ്പെടുത്തി മിർ ജാഫറിന് ഭരണം കിട്ടി. ബ്രിട്ടീഷുകാർ മിർ ജാഫറിന്റെ പക്ഷത്ത് ആയതിനാൽ അവർക്ക് വേണ്ടത്ര പ്രതിഫലവും മിർ ജാഫർ കൊടുത്തു. അതിനു പുറമേ റോബർട്ട് ക്ലൈവ് അന്ന് രാത്രിയിൽ കൊട്ടാരത്തിലെ രഹസ്യ അറ കൊള്ളയടിച്ചു. അതിലായിരുന്നു എണ്ണിയാൽ തീരാത്ത അത്ര സ്വർണ്ണവും സ്വർണ്ണ നാണയങ്ങളും രത്നങ്ങളും സൂക്ഷിച്ചു വച്ചിരുന്നത്.

After the battle, Clive immediately plundered Siraj’s treasury, leaving new puppet Nawab, Mir Jafar, with nothing

20-ആം നൂറ്റാണ്ടിന് മുമ്പ് ലോകം മുഴുവൻ അംഗീകരിച്ചിരുന്ന currency ആയിരുന്നു സ്വർണ്ണം വെള്ളി നാണയങ്ങൾ. അന്ന് ആരും paper currency അംഗീകരിച്ചിരുന്നില്ല. ചൈനയിലും, അറബ് നാടുകളിലും, യൂറോപ്പിലും ലോഹനാണയങ്ങൾ കൈമാറി  സാധനങ്ങൾ  മാത്രമല്ല കൂലിപ്പടയാളികളെയും (mercenaries) വിലക്ക് വാങ്ങാൻ പറ്റുമായിരുന്നു. 

Money played a major role in wars all over the world. The vast majority of payments were made in specie (coins minted from gold and silver). Paper money was not yet widely accepted. The gold and silver coins looted by Clive was used in the expansion of empire in India. The specie collected from across the world were lent to the British government by the BEIC during the Napoleonic Wars that were highly expensive.
After 1757, the BEIC were having plenty of unaccounted money or black money. This money was used to create highly destructive wars throughout the world. The Indian economy continued to be haunted by the problem of black money until the Demonetization in November 2016.

1792-ലെ ഫ്രഞ്ച് വിപ്ലവത്തിനും അതിനു ശേഷം നെപ്പോളിയന്റെ പടയോട്ടത്തിനും കേരളത്തിലെ ക്ഷേത്രങ്ങൾ കൊള്ളയടിച്ച സമ്പത്തും ബംഗാളിൽ നിന്ന് കൊണ്ടുപോയ സമ്പത്തും ആയിരുന്നു ഉപയോഗിച്ചിരുന്നത്. കേരളത്തിൽ ടിപ്പു നടത്തിയ പടയോട്ടം പോലെ ഒരു സൈനിക പ്രചാരണം (campaign) നടത്താൻ വേണ്ടിയായിരുന്നു നെപ്പോളിയനെ സഹായിച്ചത്. പക്ഷേ നെപ്പോളിയൻ അന്നത്തെ കുരുമുളക് വ്യാപാരികളുടെ താല്പര്യങ്ങൾക്കനുസരിച്ചു പ്രവർത്തിക്കാൻ തയാറായില്ല എന്ന് മാത്രമല്ല നെപ്പോളിയൻ അവരുടെ കൊള്ളപ്പലിശ സമ്പ്രദായത്തെ എതിർക്കുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് രാജാവിന്റെ സഹായത്തോടെ waterloo യുദ്ധത്തിൽ നെപ്പോളിയനെ കീഴടക്കി.

ഹൈദരാലിയുടെ ഉയർച്ച 

1757-ൽ മൈസൂർ രാജ്യത്തിലെ ഒരു സാധാരണ കമാൻഡർ മാത്രമായിരുന്നു ഹൈദർ ആലി. 757-ന് ശേഷം അയാളുടെ ഉയർച്ച അതിവേഗമായിരുന്നു. അതിനു കാരണം ബംഗാളിൽ നിന്ന് ബ്രിട്ടീഷുകാർ കൊള്ളയടിച്ച, കണക്കില്ലാത്ത  സ്വർണനാണയങ്ങൾ, ഫ്രഞ്ചുകാർ മുഖേന, ഹൈദരാലിയുടെ ഉയർച്ചയ്ക്ക് വേണ്ടി ഉപയോഗിച്ചു  എന്നതാണ്. അവരുടെ ഉദ്ദേശ്യം കേരളത്തെ കൊള്ളയടിക്കുക എന്നത് മാത്രമായിരുന്നു. കുടകിലെ വംശഹത്യയ്ക്കു നേതൃത്വം നൽകിയ അല്ലായിരുന്നു  ഫ്രഞ്ച് സൈന്യാധിപൻ ലാലി. കേരളത്തിൽ നിന്ന് കൊള്ളയടിച്ച സ്വർണ്ണം മുഴുവൻ 1799-ൽ ബ്രിട്ടീഷുകാരുടെ കൈവശം എത്തി.

The very first beneficiary of Nawab's treasury, looted by Clive, was Hyder Ali of Mysore who was a petty officer in the Mysore army. The Mysorean treasury was virtually bankrupt at the time of Plassey battle. Hyder Ali scored points from this financial breakdown. In 1757 Hyder Ali was called to Seringapatam to join the fight against Nizam and the Marathas. Upon his arrival he found the Mysorean army in disarray and near mutiny over pay. It was Hyder Ali who arranged for the army to be paid. In 1758 Hyder Ali led successful campaigns against Marathas and Calicut. By 1759 Hyder Ali was in command of the entire Mysorean army. The young raja Krishnaraja rewarded Hyder Ali's performance by granting him the title Nawab of Mysore. He became the de facto ruler of Mysore as Sarvadhikari (Chief Minister) by 1761.
The question is how did Hyder Ali arranged the money?
The specie coins looted by BEIC was loaned to Hyder Ali through his French associates. After 1757, the British in India became predominantly powerful and the French had no option except to accept the British hegemony. After the third Carnatic war, the French agreed to support British client governments. It should be remembered that the French and British traders in India were not enemies after 1757. They mutually communicated and helped each other. The Second Opium War (1856-1860) against China was jointly fought by the British and French forces.
Why did the British help Hyder who was opposed to the British expansion?
The British and French traders were eying the vast treasures of gold in the temples of Kerala. They used the Mysore Sultans as proxy conquerors. Both Hyder Ali and Tipu were guided and closely monitored by the French generals. There were two French commanders known as Lally and Pimoran advising Haider and Tipu at the Battle of Pollilur in 1780. Tipu's forces were also joined by his French allies in some of the key events of the conflict, including the siege of Mangalore in 1783. When the French government at home signed the Treaty of Paris in 1783, the French soldiers in India officially became the friends of British, leaving Tipu's Mysore in an uncomfortable position. His French allies, by observing strict neutrality, had deserted him at all crucial moment in the war with the British. In the hope of attracting further French support, Tipu established a Jacobin club at Mysore in 1797, adopted a liberty red cap and styled himself as Citizen Tippoo.
But for Tipu's campaigns in Kodagu and Kerala against native kingdoms, his French allies extended their military, financial, political, diplomatic support and equipped him with modern weapons like highly armed cannonade contingent. This can be proved by the endless iron cannon balls that can be found in the Nalnad region of Kodagu even today.
Coorg was strategically, a buffer zone which linked Mangalore and Malabar. Kodavas were the master of the guerrilla warfare hence they succeeded every time in ambushing the enemy. Tipu first invaded Kodagu with his well-equipped 15000 army men carrying French Cannon with an intention of conquering Kodagu overnight. The troop of 5000 Kodavas retaliated, defeated Tipu’s army and chased them out of Kodagu. Likewise Tipu was defeated by Kodavas 31 times.
Tipu decided to conquer Coorg by hook or by crook. So he hatched a cowardly plan with the the French. Tipu with the help of General M. Lally requested Kodavas to make peace stating his real enemies are the British and Marathas and not the Kodavas. He invited all Kodavas unarmed for a friendly feast. On 13th December 1785, more than 125 thousand Kodavas gathered at Devattparamb on the banks of Cauvery river. When the sun set behind the mountains of Kodagu, the French forces and Tipu’s soldiers hiding behind forest shrubs attacked the unarmed Kodavas and slaughtered them in cold blood like how Colonel dyer killed people at Jallianwallah bagh.
This pillage turned entire Coorg into a graveyard. Over 60,000 Kodavas were massacred in Devattparamb and around 65,000 Kodava survivors including women and children were captured. Among them the women were raped and children were forcefully converted. The scale of the massacre was so huge that the water in the Cauvery river turned red for 12 consecutive days - https://readoo.in/2016/06/heart-wrenching-genocide-of-kodavas-by-tippu-and-french-army

Tipu's cavalcade in North Malabar was led by the French Commander Monsieur Lally. In December 1789, Tipu Sultan attacked the Travancore lines (a defence fortification by the side or Periyar river) from the north, signalling the commencement of the Battle of Nedumkotta. Even though the Travancore state had a protection treaty with the British, the company troops stationed near Nedumkotta became passive spectators. While Tipu regrouped, Madras Governor Holland engaged in negotiations with Tipu rather than mobilizing the military. The secret pact hatched by Tipu and Holland clearly shows that Tipu never had any enemity with the British.

Tipu's attack was successfully repulsed by the Travancore soldiers alone. The Mysore army suffered major casualities in this battle and Tipu himself became permanently lame. Tipu's waterloo started here.
Again in 1790 Tipu planned the attack on Travancore using special troops called from Srirangapatam and Bangalore. The Travancore army was no match for the huge Mysore army. So the Diwan Raja Kesavadas thought out a different game plan. A temporary bund, like a small dam, was constructed upstream in Periyar River blocking large quantity of water. The victorious march of the Mysorean army reached Aluva and camped on the banks of Periyar River. However by this time, during night, a small group went upstream and managed to break the walls of the dam at Bhoothathankettu causing heavy flash floods downstream of the river. All the ammunition and gunpowder of Tipu's army got wet and became inactive. At the same time the British army was planning an attack on Srirangapatnam. Hence Tipu was forced to leave Malabar never to return.
Even though Travancore soldiers played a major part in decimating Tipu's might, the Raja of Travancore was not involved in the peace treaty concluded after the third Anglo Mysore war. The Marathas and Nizam were allowed to partake the spoils of war. When the Diwan of Travancore complained this, the response from the British was that since the war was initiated for the protection of Travancore, the state must pay for the entire war expenses.
The British were more scared about the fighting spirit of the Nair soldiers of Kerala and Sikhs of Punjab. The Travancore state single handedly beating Tipu's army was not fully liked by the British. The strategy used by the British to bring Travancore to its heels was to squeeze the treasury of the state. The state had to pay heavy amount to the British and this continued until independence.
The gold looted from temples during the Malabar campaign was stored in the Treasury at Srirangapatanam. After defeating the Mysore army in 1799, the British lifted the entire gold and carted away in clipper ships to Europe. It is preserved in the underground vaults of Bank of England.

ടിപ്പുവും ബ്രിട്ടീഷുകാരും തമ്മിലുള്ള ഉടമ്പടി

ബ്രിട്ടീഷ് സൈന്യത്തേക്കാൾ പതിന്മടങ്ങ് പ്രഹരശേഷിയുണ്ടായിരുന്ന മൈസൂർ സൈന്യത്തെ നേരിടാൻ ബ്രിട്ടീഷുകാർ ഒരിക്കലും തയാറായിരുന്നില്ല. നെടുങ്കോട്ട യുദ്ധത്തിന് മുമ്പ്   മദ്രാസ് ഗവർണ്ണർ ആയിരുന്ന ഹോളണ്ട് ടിപ്പുവുമായി ഒരു രഹസ്യ സൈനിക കരാർ ഉണ്ടാക്കി. തിരുവിതാകൂറുമായി പരസ്പര സഹകരണ ഉടമ്പടി നിലനിൽക്കുമ്പോൾ ആയിരുന്നു ഈ ചതി.

ദിവാൻ രാജാ കേശവദാസൻ,  അന്നത്തെ വൈസ്രോയിയെ ദൂതൻ മുഖേന കാര്യങ്ങൾ പറഞ്ഞു. വൈക്കം പത്മനാഭ  പിള്ളയുടെ കളരി അഭ്യാസികൾ  ടിപ്പുവിനെതിരെ നടത്തിയ മിന്നൽ ആക്രമണത്തെ പറ്റി വൈസ്രോയിയെ ധരിപ്പിച്ചു. 

ടിപ്പുവിൻറെ വരവും പോക്കും - ഇസ്ലാം കേരളത്തിൽ  വേരുറപ്പിക്കുന്നു - https://hamletram.blogspot.com/2019/11/blog-post_12.html

തിരുവിതാകൂർ സൈന്യവും ബ്രിട്ടീഷ് പട്ടാളവും ഒന്നിച്ചു നിന്നാൽ ടിപ്പുവിനെ കീഴടക്കാം എന്ന് വൈസ്രോയിയെ വിശ്വസിപ്പിച്ചു. എങ്കിലും ആലുവയിൽ നിലയുറപ്പിച്ചിരുന്ന കമ്പനി കൂലിപ്പട്ടാളക്കാർ സഹകരിച്ചില്ല. മുകളിൽ നിന്ന് ഓർഡർ കിട്ടിയിട്ടില്ല എന്ന മറുപടിയായിരുന്നു അവർക്ക്. അതിനുശേഷമാണ്  പെരിയാർ നദിയിൽ സൃഷ്ടിച്ച കൃത്രിമ വെള്ളപ്പൊക്കം ഉണ്ടായത്. ഭൂതത്താൻകെട്ട് അണക്കെട്ടിൽ നിന്നുള്ള മലവെള്ളപ്പാച്ചിലിൽ ടിപ്പുവിന്റെ സൈന്യം ഒലിച്ചുപോയി. 

                                                                                           Click on the image for bigger size

1789 ഡിസംബർ 29  - മൈസൂർ സേന നെടുങ്കോട്ടയിൽ വിള്ളൽ ഉണ്ടാക്കി, ഇടുങ്ങിയ പാതയിലൂടെ തിരുവിതാംകൂറിലേക്ക് കടക്കുന്ന സമയം വൈക്കം പത്മനാഭ പിള്ളയുടെ നേതൃത്വത്തിൽ ഗറില്ലാ ആക്രമണം നടത്തി ടിപ്പുവിനെ മുടന്തനാക്കി വിട്ടു. ഈ സ്ഥലം പിന്നീട് കോട്ടമുറി എന്നറിയപ്പെട്ടു.

1790 മാർച്ച് - ആദ്യത്തെ ആക്രമണത്തിൽ ഉണ്ടായ തിരിച്ചടിക്ക് ശേഷം, മൈസൂരിൽ നിന്ന് വന്ന 25000 സൈനികരും ഒട്ടനേകം മാപ്ലമാരും കോട്ടമുറിയിലൂടെ  തിരുവിതാംകൂറിലേക്ക് കടക്കുന്നു. ആ പ്രദേശം മുഴുവൻ കൊള്ളയടിച്ചു. നാട്ടുകാർ സൂക്ഷിച്ചു വച്ചിരുന്ന ധാന്യങ്ങൾ, ആടുമാടുകൾ എന്നിവയെല്ലാം മാപ്പിളമാരുടെ ഭക്ഷണമായി മാറി. അവരെല്ലാം ആലുവാപ്പുഴയിലെ മണൽത്തിട്ടയിൽ രാത്രി ഉറങ്ങുന്ന സമയത്താണ് ഭൂതത്താൻ കെട്ട് അണക്കെട്ടിലെ പ്രളയജലം നാശം വിതച്ചത്. 

https://letusdiscoverindia.com/dharma-raja-and-his-legacy-of-good/

തിരുവിതാകൂർ സൈന്യവുമായി ചേർന്നാൽ ടിപ്പുവിനെ കീഴ്പെടുത്താം എന്ന ആത്മവിശ്വാസം അപ്പോൾ ബ്രിട്ടീഷുകാർക്കുണ്ടായി. പിന്നീടുണ്ടായ പല കലാപങ്ങളും തിരുവിതാംകൂർ സൈന്യം ബ്രിട്ടീഷ് സേനയുമായി ചേർന്നാണ് അടിച്ചൊതുക്കിയത്. ബ്രിട്ടീഷുകാർ ഹൈദരാബാദിലെ നൈസാമുമായും മറാത്തയിലെ പെഷ്വായുമായും ചേർന്ന് മൈസൂർ ആക്രമിച്ചപ്പോൾ ആണ് ടിപ്പു സൈന്യവുമായി കേരളം വിട്ടത്.

ബ്രിട്ടീഷുകാരുടെ ചതി

മൂന്നാം മൈസൂർ യുദ്ധത്തിന് ശേഷം ഉണ്ടാക്കിയ ഉടമ്പടിയിൽ, നൈസാമിനും പേഷ്വാവിനും പ്രതിഫലമായി കൊള്ളമുതൽ ഭാഗിച്ചു നൽകിയപ്പോൾ, 

മൈസൂർ സൈന്യത്തെ തോൽപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച, തിരുവിതാംകൂറിനെ അവഗണിച്ചു എന്ന് മാത്രമല്ല, യുദ്ധച്ചിലവ് മുഴുവൻ തിരുവിതാംകൂർ വഹിക്കണം എന്ന വ്യവസ്ഥ കൂടി അവർ എഴുതി ചേർത്തു.

പൊന്‍മരമാണെങ്കിലും പുരയ്ക്ക് മീതെ വളര്‍ന്നാല്‍ വെട്ടിക്കളയണമെന്നാണ്  പഴമൊഴി

കൊളച്ചൽ യുദ്ധത്തിൽ ഡച്ചുകാരെ തോൽപ്പിച്ച നായർ പട്ടാളത്തെയും ടിപ്പുവിനെ വെട്ടി മുടന്തനാക്കി മാറ്റിയ കളരി അഭ്യാസികളെയും വല്ലാതെ ഭയപ്പെട്ടിരുന്നു. തിരുവിതാംകൂർ രാജ്യത്തിന്റെ സാമ്പത്തികം തകർത്ത് ആഭ്യന്തര കലാപത്തിലേക്ക് വലിച്ചിഴക്കാമെന്ന പ്രതീക്ഷയായിരുന്നു ബ്രിട്ടീഷ്‌കാർക്കുണ്ടായിരുന്നത്. 

മതംമാറ്റ മിഷനറിമാർ അനേകനൂറ്റാണ്ടുകൾ ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങൾ കേവല കുറെ വർഷത്തെ ബ്രിട്ടീഷ് ഭരണം കൊണ്ട് നേടിയെടുക്കാനായി.


A bird's-eye view

The British redcoats took over India after the battle of Palashi (Plassey) in 1757. A battle never took place on ground, exists only on paper. It was in fact a palace coup. Clive looted Nawab's treasury leaving nothing for the new Nawab and in effect fully disbanding his military power. Mir Jaffar was made a stooge Nawab. The gold and diamonds in palace was given as a personal gift to Clive.

The victory at Plassey would have been a mirage for Clive without the notorious pedlars and kingmakers like Armenian traders and local Hindu bankers. The traitors also could never enjoyed the fruits of victory. Jagat Seth (banker to the world) was killed by the troops of Mir Qasim in 1763. Omichund was arrested by the English on suspicion of treachery. The Trial and Hanging of Raja Nand Kumar the first judicial murder in British India. He was the Governor of Hugli under Nawab Siraj-Ud-Daulah in 1756. He was nicknamed Black Colonel due to his loyalty to the Company in 1757.

The impact of Plassey is global

1) England soon became a sink of Indian wealth

2) Rise and fall of Tipu Sultan. In 1799, the British carted away tonnes of gold in clipper ships to London.

3) The French Revolution and the Reign of Terror (1793 – 94) by Jacobins Club

4) Intermittent famines due to opium cultivation, hoarding and export of food grains

5) American Indepencence happened soon. Many distinguished generals like William Medows, Sir Eyre Coote, Archibald Campbell, Charles Cornwallis etc headed for gold hunt in India.

6) Sino Indian opium trade flourished

7) Industrial revolution started soon afterwards

8 ) Third Battle of Panipat

9) The title Empress of India was bestowed on Queen Victoria in 1876. The Delhi Durbar (1877) was of unrivaled pomp and grandeur at a time when India was undergoing one of the worst famines in its entire history.

10) Partition of Bengal (1905), INA, creation of East Pakistan

11) Altering the Demography of WB during the 35 years rule of communists. This was the plan implemented by Jinnah in Assam before 1947 and also by Indira Gandhi. At present, identifying bangladeshi immigrants is too much difficult in WB because of similar language and food habit.

How did Clive win the battle?
The local bankers like Jagat Seth, Omichand and Armenian money lenders helped Clive. Armenians are believed to have arrived on the bank of Hooghly before the East India Company's Job Charnock decided to establish a British trading post in Calcutta. In the 18th and 19th centuries they ran trading companies, shipping lines, coal mines, real estate and hotels.
There were several notorious pedlars and kingmakers in Clive’s Bengal — quite a few of them Armenians.
It was also an Armenian, Khojah Israel Sarhad, in the court of Mughal emperor Farrukh Sayar who helped the East India Company get their Grand Firman in 1715, that first granted them duty-free trading rights in Bengal. Earlier in 1688, the English company accessed the Mogul court with the help of an Armenian in the Mughal court.
Without Armenians, the victory at Plassey would have been a mirage for Clive and the Company, especially after the chaotic situation of 1756. After the Black Hole tragedy of Calcutta -
In the dark days succeeding the sack or Calcutta and the tragedy of the Black Hole, an Armenian merchant secretly supplied the British fugitives who had taken refuge in their ships down the river at Fulta, with boat loads of provisions for six months. If not for the humane Armenians, the British fugitives might have been starved to surrender. And in the momentous days before the famous battle of Plassey, the same Armenian was employed by Clive to negotiate with Mir Jaffar.
It was during Akbar’s reign that the Armenian’s wealth and influence grew. Akbar is not only believed to have had an Armenian queen, he also had an Armenian doctor and chief justice.
Also read the book, Armenians in India From the earliest times to the present day By Mesrovb Jacob Seth, 1937 - https://rarebooksocietyofindia.org/book_archive/196174216674_10152469741581675.pdf

ലോകത്തെ ആദ്യ മിസൈൽ സേനയെ തോൽപ്പിച്ച നെടുങ്കോട്ടയുടെ രഹസ്യങ്ങൾ

Duration : 1 hour 26 minutes

Duration : 38 minutes

മൈസൂർ സേനയും മറാഠികളും ബ്രിട്ടീഷ്കാർക്കെതിരെ യുദ്ധത്തിൽ ഉപയോഗിച്ചിരുന്ന റോക്കറ്റ് ബ്രിട്ടീഷ് / അമേരിക്കൻ മ്യൂസിയങ്ങളിൽ  കാണാം 

No comments:

Post a Comment